ഈശ്വരമംഗലം ശിവക്ഷേത്രത്തിലേക്ക് സ്വാഗതം

മലബാറിലെ പ്രമുഖ ശിവക്ഷേത്രത്തിലൊന്നായ ശ്രീ ഈശ്വരമംഗലം ശിവക്ഷേത്രം മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് നടുവത്ത് സ്ഥിതിചെയ്യുന്നു.
പാർവതീസമേതനായി പടിഞ്ഞാറേക്ക് തിരിഞ്ഞിരിക്കുന്ന ശിവന്റെ ഈ അപൂർവ്വ പ്രതിഷ്ഠാ മന്ദിരത്തിൽ ഗണപതി,അയ്യപ്പൻ,നാഗങ്ങൾ, ഭഗവതി,ദമ്പതി രക്ഷസ് എന്നിവരാണ്‌ ഉപദേവന്മർ.
ഋഷിമാരുടെ തപസ്സിനാൽ അനുഗ്രഹീതമായിരുന്നു ഈ പ്രദേശം.1500-ഓളം വർഷങ്ങൾക്ക് മുമ്പ് വയലുകളുടെ നിറവിൽ ഒരു ചെറിയ കുന്നിന്റെ ഉയർച്ചയുള്ള ഭൂമിയിൽ ശിവചൈതന്യം ആവാഹിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം.

 
  വഴിപാടുകൾ
 
Phone : (+91) 4931 249555
Email Id
info@easwaramangalam
sivakshethram.com
  1. മുട്ടറക്കൽ - 1.00 2. പിൻവിളക്ക്‌ - 3.00
  3. എണ്ണ - 3.00 4. വിളക്ക്‌ മാല - 5.00 
  5. പുഷ്പാഞ്ജലി - 5.00  6. മലർ നിവേദ്യം - 5.00 
  7. പട്ട്‌ ചാർത്തൽ - 5 .00  8. എള്ള്‌ തിരി - 1 0.00