Location
Naduvath, Wandoor, Malappuram - 679 328
Phone
(+91) 807824655, (+91) 9495577828

About Temple

Unveiling the Splendor of Sri Easwaramangalam Siva Temple
Nestled in the heart of Kerala's Malabar region, the Sri Easwaramangalam Siva Temple stands as a remarkable symbol of devotion and architectural beauty. Located in Naduvath near Wandoor on the Ooty-Guruvayur highway in Malappuram district, this temple holds a special place among the spiritual landmarks of the area.

At the center of the temple, a divine idol of Lord Siva and Parvathi radiates blessings in all directions. Alongside them, other revered figures like Lord Ganapthy, Lord Ayyappa, Goddess Bhagavathy, Naga, and Dampathy Rakshassu add to the temple's sacred atmosphere.

With a history spanning 1500 years, the temple's legacy is truly remarkable. In 1983, Sri Naduvathmana Valia Subramannian Namboothirippad entrusted the temple to a dedicated committee of local devotees. This committee has since overseen various improvements, including the construction of important structures like the Mukhamandapam, Nalambalam, and separate shrines for the Sub-deities. They've also restored a traditional temple pond, built an auditorium, a copper-coated flag post (kodimaram), and an office building.

A significant moment occurred in 1994 when the consecration ceremony was conducted under the guidance of temple thanthri Sri Andaladi Sankaran Namboodiripad. The temple's annual festival, initiated in 1999, is a vibrant celebration lasting five days. Starting on the Pooyyam day of the Malayalam month of Makaram, the festival concludes with a communal feast (samooha sadhya) attended by thousands from different faiths.

Driving the temple's progress is the Easwaramangalm Sivakshethra Samrakshana Samithi, a voluntary organization focused on its development. Led by a dedicated president, secretary, and committee, they oversee important events and daily activities, ensuring the temple's seamless functioning.

In essence, the Sri Easwaramangalam Siva Temple stands as a testament to devotion and community spirit, enriching the cultural tapestry of Kerala's Malabar region.

Management

Easwaramangalm Sivakshethra samrakshana samithi is an independant and voluntary organization which works for the development of temple,organising festivals and enhancing the amenities for the devotees. Administration of Temple is done by the President, Secretary and the selected committee members .This committee administers and organizes all important events and daily activities of the temple

  • Only hindus are allowed to enter the temple. ( ക്ഷേത്രപ്രവേശനം ഹിന്ദുക്കൾക്ക്‌ മാത്രം )
  • Follow the temple rules and regulations. ( ക്ഷേത്രത്തിലെ കർത്തവ്യങ്ങളും ചിട്ടകളും പാലിക്കുക. )
  • Do not enter the nalambalam by wearing shirt,pants,banyan,pyjama,lungi,chappals etc ( നാലമ്പലത്തിനകത്ത് ഷർട്ട്,പാന്റ്, ബനിയൻ,പൈജാമ,ലുങ്കി, ചെരുപ്പ്, എന്നിവ ധരിച്ച് പ്രവേശിക്കരുത്. )
  • Co operate with the temple officials. ( ക്ഷേത്ര ജീവനക്കാരോട് സഹകരിക്കുക. )
  • Do not touch the altar stone(balikkallu) by foot. ( ക്ഷേത്രത്തിലെ ബലിക്കല്ലിൽ പാദസ്പർശം അനുചിതമല്ല. )
  • Mobile phone,vedio camera etc are not allowed inside the nalambalam. ( നാലമ്പലത്തിനകത്ത് മൊബൈൽ ഫോൺ, വീഡിയോ, ക്യാമറ എന്നിവ അനുവദനീയമല്ല. )
  • Do not spit in the temple premises ( ക്ഷേത്രപരിസരം വൃത്തിഹീനമാക്കുവാൻ പാടുളളതല്ല. )
  • Enter the temple with an absolute sense of devotion. ( സമ്പൂർണ്ണ സമർപ്പണത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുക. )
  • Nirayum puthariyum ( നിറയും പുത്തരിയും )
  • Vijayadasami ( വിജയ ദശമി )
  • Mandalavillakku ( മണ്ഡലവിളക്ക് )
  • Thiruvathira ( തിരുവാതിര )
  • Kshethrolthsavam ( ക്ഷേത്രോത്സവം )
  • Sivarathri ( ശിവരാത്രി )
  • Vishu ( വിഷു )
  • Prathishtadhinam ( പ്രതിഷ്ഠാ ദിനം )
  • Ramyana masacharanam ( രാമായണ മാസാചരണം )

അമ്പലത്തിനെ കുറിച്ച്

മലബാറിലെ പ്രമുഖ ശിവക്ഷേത്രത്തിലൊന്നായ ശ്രീ ഈശ്വരമംഗലം ശിവക്ഷേത്രം മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് നടുവത്ത് സ്ഥിതിചെയ്യുന്നു. പാർവതീസമേതനായി പടിഞ്ഞാറേക്ക് തിരിഞ്ഞിരിക്കുന്ന ശിവന്റെ ഈ അപൂർവ്വ പ്രതിഷ്ഠാ മന്ദിരത്തിൽ ഗണപതി,അയ്യപ്പൻ,നാഗങ്ങൾ, ഭഗവതി,ദമ്പതി രക്ഷസ് എന്നിവരാണ്‌ ഉപദേവന്മർ.

ഋഷിമാരുടെ തപസ്സിനാൽ അനുഗ്രഹീതമായിരുന്നു ഈ പ്രദേശം.1500-ഓളം വർഷങ്ങൾക്ക് മുമ്പ് വയലുകളുടെ നിറവിൽ ഒരു ചെറിയ കുന്നിന്റെ ഉയർച്ചയുള്ള ഭൂമിയിൽ ശിവചൈതന്യം ആവാഹിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം.1983 ൽ നടുവത്ത് മന വലിയ സുബ്രമ്മണ്യൻ നമ്പൂതിരിപ്പാട് നിയമപരമായി ക്ഷേത്രം ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി.തുടർന്ന് ജനകീയ സമിതിയുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ ഇന്ന് ക്ഷേത്രത്തെ മഹാക്ഷേത്ര സമാനമാക്കി.ശൂലം തറച്ച ഒരു തറയും ചോർന്നൊലിക്കുന്ന ഒരു അഗ്രശാലയും മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് മുഖമണ്ഡപം, വാതിൽ മാടം, നാലമ്പലം, ഉപദേവൻ മാർക്ക് പ്രത്യേക ആവാസസ്ഥാനം, ക്ഷേത്രക്കുളം, കൊടിമരം, പ്രവേശനകവാടം, ഓഡിറ്റോറിയം , നടപ്പാത, മതിലകം, ഓഫീസ് കെട്ടിടം, ആനക്കൊട്ടിൽ എന്നിവ നിർമ്മിച്ചിരിക്കുന്നു.

1994, ലെ മിഥുനമാസത്തിലെ പൂയ്യം നാളിൽ തന്ത്രിവര്യൻ ശ്രീ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ് നടന്നു.1999 ലെ മകര മാസം പൂയ്യം നാളിൽ ആദ്യ ക്ഷേത്രോത്സവം കൊടിയേറി.എല്ലാവർഷവും ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സമുഹസദ്യയിൽ ജാതിമതഭേദമന്യേ എല്ലാ പ്രദേശവാസികളും പങ്കെടുക്കുന്നു.

ക്ഷേത്രഭരണം

ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ ഭരണനിർവ്വഹണം നടത്തുന്നത് ഈശ്വരമംഗലം ശിവക്ഷേത്ര സംരക്ഷണ സമിതിയണ്‌ . അമ്പലത്തിലെ ദൈനംദിനപ്രവത്തനങ്ങളുടേയും പ്രധാന വിശേഷങ്ങളുടേയും നടത്തിപ്പ് ചുമതല സമിതിക്കാണ്‌ .എല്ലാ മാസവും സമിതിയോഗം ചേരുകയും വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും പുതിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.എല്ലാവർഷവും പുതിയസമിതിയെ തെരഞ്ഞെടുക്കൂന്നു.