Location
Naduvath, Wandoor, Malappuram - 679 328
Phone
(+91) 807824655, (+91) 9495577828
ഉപദേവതകൾ
01
Images

ഗണപതി

സർവ്വവിഘ്ന പരിഹാരിയാണ്‌ വിഘ്നേശ്വരനായ ഗണപതി.ഹിന്ദു വിശ്വാസപ്രകാരം തടസ്സങ്ങൾ മറികടക്കുവാൻ ഗണപതിയെ ആരാധിക്കുന്നു. ക്ഷേത്രത്തിന്റെ കന്നിമൂലയിലാണ്‌ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതി ഹോമം,ഒറ്റപ്പം എന്നിവയണ്‌ പ്രധാനവഴിപാടുകൾ. പുലർച്ചെ ഹോമകുണ്ഡം തയ്യാറാക്കി ഭഗവാനെ പൂജിക്കുന്ന വഴിപാടാണ്‌ ഗണപതിഹോമം.

02
Images

ഭഗവതി

സർവ്വാഭിഷ്ം പ്രദായിനിയായ വനദുർഗ്ഗയാണ്‌ ഇവിടുത്തെ ഭഗവതി. പൂമൂടൽ,പട്ട്‌-താലി ചാർത്തൽ, രക്ത പുഷ്പാജ്ഞലി,മുട്ടറക്കൽ എന്നിവയാണ്‌ പ്രധാന വഴിപാടുകൾ.







03
Images

അയ്യപ്പൻ

ശബരീശ്വരനായ അയ്യപ്പനെ ശനിദോഷ പരിഹാരിയായി ആരാധിക്കുന്നു.മണ്ഡലവിളക്ക്‌ ആഘോഷം ഭഗവാന്‌ പ്രധാന്യമേറിയതാണ്‌. വൃശ്ചികം 1 മുതൽ 41 ദിവസമാണ്‌ മണ്ഡലകാലം .എളള് തിരി കത്തിക്കൽ,നെയ്യഭിഷേകം, മുട്ടറക്കൽ,നീരാഞ്ജനം എന്നിവയാണ്‌ പ്രധാന വഴിപാടുകൾ.


04
Images

നാഗം

ഭഗവതി അമ്പലത്തിന്‌ പിൻഭാഗത്ത് സർപ്പകാവിൽ നാഗരാജാവിനേയും നാഗരാജ്ഞിയേയും പ്രതിഷ്ഠിച്ചി ട്ടുണ്ട്.നാഗപൂജ, സർപ്പബലി എന്നിവയാണ്‌ പ്രധാന വഴിപാടുകൾ.

05
Images

ദമ്പതി രക്ഷസ്

സർവ്വ ഐശ്വര്യ പ്രീതിക്കായി ബ്രഹ്മരക്ഷസ് പുജ നടത്തുന്നു